എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?
1.എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?
ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ.വിമലഹൃദയപ്രതിഷ്ഠ എന്നാൽ, യഥാർത്ഥത്തിൽ മാതാവ് എന്താണോ ആ സത്യാവസ്ഥയിലേക്ക് നമ്മളെ!-->!-->!-->!-->!-->…