ആദ്യത്തെ ലോകയുവജനസംഗമം ഒരു ഓശാന ഞായറാഴ്ചയാണ് ആരംഭിച്ചതെന്ന് അറിയാമോ?

മറ്റൊരു ലോകയുവജനസംഗമത്തിനായി നാം തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ആദ്യത്തെ ലോകയുവജനസംഗമത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്,. ആദ്യത്തെലോകയുവജനസംഗമം 1984 ലാണ് നടന്നത്. അതൊരു ഓശാനഞായറാഴ്ചയുമായിരുന്നു. ഈശോയുടെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയുണര്‍ത്താന്‍ വേണ്ടിയായിരുന്നു അങ്ങനെയൊരു ദിവസം പാപ്പ തിരഞ്ഞെടുത്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.