ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ് സാറ്റർഡേ റിട്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും ഫെബ്രുവരി ഒന്നാം തീയതി നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി ഇടാട്ട് , ഫാ. ബിനോയി നീലയാറ്റിങ്കല്‍, ഡീക്കൻ ജോയിസ് എന്നിവര്‍ക്കൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക് നേത്രുത്വം നൽകുന്നു.
രാവിലെ ഒൻപതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണു.