ഷാര്‍ജ:യുഎഇയിലെ എല്ലാ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന നിനവെ കണ്‍വന്‍ഷന് ഫാ. ഡാനിയേല്‍പൂവണ്ണത്തില്‍ നേതൃത്വം നല്കും.
ഷാര്‍ജ സെന്റ് മേരീസ് യാക്കോബായ സുനോറോ പാത്രിയര്‍ക്കല്‍ കത്തീഡ്രലില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ വരും ദിവസങ്ങളില്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍്ത്തഡോക്‌സ്പള്ളി, ദുബായ് മോര്‍ ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി എന്നിവിടങ്ങളില്‍ നടക്കും.