Saturday, April 26, 2025
spot_img
More

    കല്ലറ പൊളിച്ചെന്ന് വൈദികനെതിരെ കേസു കൊടുത്തവര്‍ തന്നെ ഒടുവില്‍ കുടുങ്ങി

    അങ്കമാലി: വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറ തകര്‍ത്തത് വികാരി ഫാ. ജോഷി ചിറയ്ക്കലും ഭാരവാഹികളുമാണെന്ന് അതിരൂപതയിലും പോലീസിലും പരാതി നല്കിയവര്‍ തന്നെ ഒടുവില്‍ കുറ്റക്കാരെന്ന് കണ്ടെത്തി.

    പള്ളിയിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെയാണ് പരാതിക്കാര്‍ തന്നെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ കല്ലറ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ സംഘത്തിലൊരാളെ തടഞ്ഞുവച്ചു പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കല്ലറ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

    ഫാ. ജോഷി ചിറയ്ക്കലിനെതിരെ സോഷ്യല്‍ മീഡിയായിലൂടെ വ്യാപകമായ രീതിയില്‍ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!