Monday, March 17, 2025
spot_img
More

    ഈശോ ചുമന്ന കുരിശിന്റെ ഭാരം

    150 kg ഭാരമുള്ള കുരിശായിരുന്നു ക്രിസ്തു കാല്‍വരിയിലേക്ക് ചുമന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിന് 15 അടി നീളവും 8 അടി വീതിയും ഉണ്ടായിരുന്നുവത്രെ. ഭാരമുള്ള ഈ കുരിശും ചുമന്ന് പോയപ്പോള്‍ ക്രിസ്തു മൂന്നുതവണ വീണുപോയി. ഇക്കാര്യം നാം കുരിശിന്റെ വഴിയില്‍ വായിച്ചറിയുന്നുണ്ട്.

    പക്ഷേ ഇതിലൊന്നും ഉള്‍പ്പെടാത്ത കാര്യങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആ വിവരങ്ങള്‍ ഇപ്രകാരമാണ്. ഈശോ 17 മണിക്കൂറോളം ദാഹിച്ചുവലഞ്ഞതിന് ശേഷമാണ് മരിച്ചത്. അതുപോലെ ഈശോയുടെ ശരീരത്തില്‍ ആകെ 5480 മുറിവുകള്‍  ഉണ്ടായിരുന്നു.. അതില്‍ ഈശോയുടെ പുറത്ത് മാത്രം ആഴത്തിലുള്ള 150 മുറിവുകള്‍ പെടുന്നു. 17 മുള്ളുകളാണ് ഈശോയുടെ തലയില്‍ അടിച്ചുകയറ്റിയത്. ആ ആണികള്‍ക്ക് 3/4 ഇഞ്ച് വണ്ണവും 8 ഇഞ്ച് നീളവുമുണ്ടായിരുന്നു. 6.5 ലിറ്റര്‍ രക്തമാണ് ഈശോയുടെ ശരീരത്തില്‍ നിന്ന് ചിന്തപ്പെട്ടു.

    ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിഭാഗമാണ് യേശുവിന്റെ ക്രൂശിതയാത്രയെപ്പറ്റി ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!