Wednesday, December 4, 2024
spot_img
More

    ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് നൂറാം ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

    വാഷിംങ്ടണ്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജന്മദിനാശംസകള്‍ നേര്‍ന്നു. Today we commemorate the 100th Anniversary of the birth of Saint John Paull II. HAPPY BIRTHDAY എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമ്പതിനായിരം ലൈക്കും പതിനായിരം റീട്വീറ്റും ഇതിന് ലഭിച്ചിട്ടുണ്ട്.

    ജീവിച്ചിരുന്നുവെങ്കില്‍ ഇന്നലെ ജോണ്‍ പോളിന് നൂറാം ജന്മദിനമാവുമായിരുന്നു. 1920 മെയ് 18 നായിരുന്നു വിശുദ്ധന്റെ ജനനം. 2005 ഏപ്രില്‍ രണ്ടിന് സ്വര്‍ഗ്ഗപ്രാപ്തനായി. 2014 ഏപ്രില്‍ 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുമുയര്‍ത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!