ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് നാളെ ഓസ്‌ട്രേലിയായെ സമര്‍പ്പിക്കും

കാന്‍ബെറ: ഓസ്‌ട്രേലിയായിലെ കത്തോലിക്കാ മെത്രാന്മാര്‍ നാളെ രാജ്യത്തെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് സമര്‍പ്പിക്കും. ഈ മാസം ആദ്യവാരത്തില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

1844 മുതല്‍ ഓസ്‌ട്രേലിയായുടെ മാധ്യസ്ഥയാണ് ക്രിസത്യാനികളുടെ സഹായമായ മറിയം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates