Friday, December 6, 2024
spot_img
More

    മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റ്‌ മേയ്‌ 4 നു

    ലണ്ടന്‍ : ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേതൃത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടന്‍ റിട്രീറ്റ്‌ ” മേയ്‌ 4 നു നടക്കും. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമിഎടാട്ട്‌ , സീറോ മലബാർ ചാപ്ലിൻ ഫാ. ബിനോയി നിലയാറ്റിങ്കല്‍ എന്നിവര്‍ക്കൊപ്പം മരിയൻ മിനിസ്ട്രി ടീം അംഗങ്ങളും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നു.

    രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും.കുട്ടികൾക്ക്‌ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

    കൂടുതൽ വിവരങ്ങൾക്ക്‌: ബ്രദർ ചെറിയാൻ സാമുവല്‍   ( 07460 499931) ജിജി രാജന്‍ (07865 080689)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!