കാല്‍വരി മൗണ്ട്: മലയാറ്റൂര്‍ തീര്‍ത്ഥാടകസംഘത്തിലെ പതിനഞ്ചുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കാല്‍വരി മൗണ്ട് വള്ളിയാംതടത്തില്‍ ബേബിച്ചന്‍ ജോസഫിന്റെമകന്‍ അഗസ്റ്റിന്‍ ബി ജോസഫാണ് നീണ്ടപാറയിലെ പുഴയില്‍ മുങ്ങിമരിച്ചത്. കട്ടപ്പന സെന്റ് ജോര്‍ജില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 4.30 ന്