Monday, January 13, 2025
spot_img
More

    വത്തിക്കാന്‍ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു

    വത്തിക്കാന്‍ സിറ്റി: പുതിയ മതബോധന ഡയറക്ടറി വത്തിക്കാന്‍ പ്രകാശനം ചെയ്തു. നവ സുവിശേഷവല്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആര്‍ച്ച് ബിഷപ് റൈനോ ഫിസിക്കേലയാണ് പ്രകാശനം നിര്‍വഹിച്ചത്.

    1971,1997 വര്‍ഷങ്ങളില്‍ സഭ പ്രസിദ്ധീകരിച്ച മതബോധനഡയറക്ടറികളുടെ നവീകരിച്ച രൂപമാണ് ഇത്. 300 പേജുകളുള്ള ഗ്രനഥത്തിന് 3 ഭാഗങ്ങളായി 12 അധ്യായങ്ങളുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനീഷ് ഭാഷകളിലാണ് പുസ്തകം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!