ചങ്ങനാശ്ശേരി: ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതിയും ചങ്ങനാശ്ശേരി സ്വദേശിയുമായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി ആശുപത്രിയില്‍. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.
വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടേഴ്‌സ് പറഞ്ഞിരിക്കുന്നത്.