പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രി്ട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാനുഭവ ധ്യാനം ആരംഭിക്കും. 19 ഞായറാഴ്ച ധ്യാനം സമാപിക്കും. രാവിലെ 11.30 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയായിരിക്കും ധ്യാനം.
ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. ജോര്‍ജ് പനക്കല്‍ വിസി എന്നിവര്‍ക്കുപുറമെ വിന്‍സെന്‍ഷ്യന്‍, എംസിബിഎസ് വൈദികരും ധ്യാനം നയിക്കും.
എല്ലാവരും ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.