മെറിന് ഇന്ന് കണ്ണീരോടെ വിട

കുറവിലങ്ങാട/ താംപ: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നേഴ്‌സ് മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ സംസ്‌കാരം ഇന്ന് അമേരിക്കയിലെ താംപ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും.

അമേരിക്കന്‍ സമയം ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സംസ്‌കാരശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും. ഫാ. ജോസ് ആദോപ്പള്ളില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും നടന്നിരുന്നു. പ്രസ്തുത ചടങ്ങുകള്‍ക്ക് ഫാ.ബിന്‍സ് ചേത്തലില്‍ മുഖ്യകാര്‍മ്മികനായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates