Thursday, December 5, 2024
spot_img
More

    മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ ഗീവർഗ്ഗീസ്സ് സഹദായുടെ തിരുനാളും

    വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഏപ്രിൽ 24 ന് മരിയന്‍ ദിനശുശ്രൂഷയും വിശുദ്ധ ഗീവർഗ്ഗീസ്സ് സഹദായുടെ തിരുനാളും  ആഘോഷിക്കുമെന്ന് സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

    വൈകുന്നേരം 6.30ന് ജപമാല ഏഴു മണിക്ക് വിശുദ്ധ കുര്‍ബ്ബാന,  നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം,  പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.

    പള്ളിയുടെ വിലാസം: 
    Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!