ജപമാല ചൊല്ലുന്നതു വഴി ലഭിക്കുന്ന നന്മകള്‍ ഇവയാണ്…

ജപമാല ചൊല്ലാത്തവരായി കത്തോലിക്കരില്‍ ആരെങ്കിലും കാണുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷേ നമ്മളില്‍ എത്ര പേര്‍ ജപമാല ചൊല്ലുന്നതുവഴിയുളള ഗുണങ്ങളെക്കുറിച്ച് നന്മയെക്കുറിച്ച് അറിയുന്നുണ്ട്?

1 ഒന്നാമതായി ജപമാല ചൊല്ലുമ്പോള്‍ നമ്മുടെ മനസ്സിന് സമാധാനവും ശാന്തതയും ഉണ്ടാകുന്നു.

2 ക്രിസ്തുവിനോടുളള നമ്മുടെ സ്‌നേഹം വര്‍ദ്ധിക്കുന്നു എന്നതാണ്.

3 ജപമാല ചൊല്ലുന്നതുവഴി നാം സഭയുമായി ഐക്യത്തിലാവുന്നു.

4 ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന മാതാവിന്റെ അപേക്ഷ നാം അനുസരിക്കുന്നു.

5 ജീവിതത്തില്‍ ദൈവഹിതം മനസ്സിലാക്കാന്‍ സഹായിക്കുന്നു.

6 മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ ക്രിസ്തുവില്‍ ജീവിതം കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates