കൊച്ചി: അഗതികളുടെ സഹോദരിമാര്‍( എസ് ഡി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ 91 ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കുന്നു.
പാവങ്ങള്‍ക്കും രോഗികള്‍ക്കുമായുള്ള ശുശ്രൂഷയ്ക്കായിട്ടാണ് അദ്ദേഹം എസ് ഡി സന്യാസിനി സമൂഹം ആരംഭിച്ചത്. 1927 മാര്‍ച്ച് 19 നാണ് സന്യാസിനി സമൂഹം ആരംഭിച്ചത്. 1929 ഒക്ടോബര്‍ അഞ്ചിന് അന്തരിച്ചു.
2009 ഓഗസ്റ്റ് 25 ന് ദൈവദാസനായി. 2018 ഏപ്രില്‍ 14 ന് ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.