ലക്‌നൗ: കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ആര്‍നോള്‍ഡ് റെബെല്ലോ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 90 വയസായിരുന്നു. ഇന്നലെയായിരുന്നു മരണം.
ഇന്നലെ തന്നെ സംസ്‌കാരം നടന്നു. ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ചുള്ള സംസ്‌കാര ശുശ്രൂഷയില്‍ ഏതാനും പേര്‍ മാത്രമേ പങ്കെടുത്തുളളൂ.
നോര്‍ത്ത് ഇന്ത്യയില്‍ വര്‍ഷങ്ങളായി മിഷനറിയായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ആര്‍നോള്‍ഡ്.