Wednesday, November 5, 2025
spot_img
More

    അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 21 മുതല്‍ 24 വരെ

    അട്ടപ്പാടി: സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഒക്‌ടോബര്‍ 21 മുതല്‍ 24 വരെ ഓണ്‍ലൈന്‍ ധ്യാനം നടത്തുന്നു. വൈകുന്നേരം ഏഴു മണിമുതല്‍ രാത്രി 10.30 വരെയാണ് ധ്യാനം. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!