സഭയക്കുവേണ്ടെങ്കില്‍ സഭയെയും വേണ്ട: ഷോണും പി. സി ജോര്‍ജും.

കോട്ടയം: ക്രൈസ്തവസഭകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഷോണും പി. സി ജോര്‍ജും. എഫ് സിആര്‍എ വിഷയത്തില്‍ ക്രൈസ്തവസഭ പങ്കുവച്ച ആശയങ്ങളാണ് ഇരുവരെയും രോഷാകുലരാക്കിയത്. സഭയ്ക്കുവേണ്ടെങ്കില്‍ സഭയെയും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമെന്ന് ഷോണ്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എഫ്‌സിആര്‍എ ബില്ലില്‍ ഉള്‍പ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതുപോലെയുളള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയും ചെയ്തു. ബില്‍ സംബന്ധിച്ച സഭയുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെയും ധരിപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates