ചങ്ങനാശ്ശേരി: എംഎസ് റ്റി സാന്തോം ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മരിയന്‍ ധ്യാനമാണ് അമ്മയോടൊപ്പം. ഫാ. ബിനോയ് പുരയിടത്തില്‍ എംഎസ് റ്റി ധ്യാനം നയിക്കുന്നു. ജപമാല, ഗാനശുശ്രൂഷ എന്നിവയോടെയുള്ള ധ്യാനത്തില്‍ സൂം മീറ്റിംങ് വഴി എപ്പോള്‍ ഏതു സമയത്തും പങ്കെടുക്കാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.
Join Zoom Meetinghttps://us02web.zoom.us/j/85870654103?pwd=S1F0eFNuYW9sbWVSZmc4RmZ6OGtmdz09