Friday, January 3, 2025
spot_img
More

    2021 കേരള സഭയില്‍ മരിയന്‍ വര്‍ഷം

    കൊച്ചി: പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍കൂടുതല്‍ പഠനവിഷയം ആക്കുന്നതിനായി 2021 മരിയന്‍ വര്‍ഷമായി ആചരിക്കാന്‍ കെസിബിബി തീരുമാനിച്ചു. കെസിബിസിയുടെ ശീതകാല സമ്മേളനമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

    കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസജീവിതത്തില്‍ ഉണര്‍വും ഉത്സാഹവും ഉണ്ടാകുന്നതിന് വേണ്ടിയാണ് മരിയന്‍ വര്‍ഷം ആചരിക്കുന്നത്. കേരളത്തിന്റെ മുഖമുദ്രയായിരുന്ന മതസൗഹാര്‍ദ്ദവു സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മതസാമുദായിക നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതിലും കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!