ദേവാലയം കത്തിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഒമ്പത് മുസ്ലീം തീവ്രവാദികളെ സുഡാന്‍ അറസ്റ്റ് ചെയ്തു

സുഡാന്‍: ക്രൈസ്തവ ദേവാലയം കത്തിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഒമ്പത് മുസ്ലീം തീവ്രവാദികളെ സുഡാനിലെ പോലീസ് അറസ്റ്റ് ചെയ്തു.

വിവിധ സന്ദര്‍ഭങ്ങളിലായി ദേവാലയങ്ങള്‍ കത്തിക്കുകയോ കൊള്ളയടിക്കുകയോ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമപരമ്പരയുമായി ബന്ധപ്പെട്ട് 14 പേരില്‍ നിന്നാണ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാലു തവണ ദേവാലയങ്ങള്‍ക്ക് നേരെ അക്രമം നടക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നിട്ടും അധികാരികള്‍ കേസ് കൊടുത്തിരുന്നില്ല.

എന്നാല്‍ വീണ്ടും അക്രമവും ഭീഷണിയും തുടര്‍ക്കഥയായപ്പോഴാണ് പോലീസില്‍ പരാതി നല്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates