ചൈന;ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്ക്, തിരുക്കര്‍മ്മങ്ങള്‍ തടസപ്പെട്ടു

ബെയ്ജിംങ്: മതപീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൈനയിലെ ക്രൈസ്തവരുടെ ക്രിസ്തുമസ് ആഘോഷങ്ങളും അധികാരികള്‍ വിലക്കി.

നിരവധി ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയും കരോള്‍ സംഘങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസുമായി ബന്ധപ്പെട്ട ബാനറുകള്‍ സ്ഥാപിക്കുകയോ ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് അധികാരികളുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ഷോപ്പിംങ് മാളുകളില്‍ ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ പാടിയിരുന്ന സംഘത്തെ പോലീസ് പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്‌

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates