Tuesday, July 1, 2025
spot_img
More

    മഞ്ഞുകൊണ്ട് നിര്‍മ്മിച്ച ക്രിസ്തുരൂപം വൈറലാകുന്നു, വൈദികനും

    പ്രതികൂലമായ കാലാവസ്ഥയാണ്. സംഗതി സത്യം തന്നെ. പക്ഷേ ആ പ്രതികൂലങ്ങള്‍ക്കിടയിലും ഫാ. ടോനോ കാസാഡോയുടെ ഉള്ളിലെ ക്രിസ്തുസ്‌നേഹവും സര്‍ഗ്ഗശക്തിയും ഉണര്‍ന്നു. അങ്ങനെയാണ് ശക്തമായ മഞ്ഞുവീഴ്ചകള്‍ക്കിടയിലും അദ്ദേഹം മഞ്ഞുകൊണ്ടുള്ള ക്രിസ്തുരൂപം നിര്‍മ്മിച്ചിരിക്കുന്നത്.

    മാഡ്രിഡില്‍ നിന്നുള്ള ഈ മഞ്ഞുരൂപം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുപത് ഇഞ്ചിന് മീതെയാണ് മഞ്ഞു വീഴ്ച. പ്രതികൂലമായ ഈ കാലാവസ്ഥയില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

    ശാന്തവും മഞ്ഞുനിറഞ്ഞതുമായ രാത്രിയിലായിരുന്നു ക്രിസ്തു ജനിച്ചത് എന്ന് ഫാ.ടോനോ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!