Friday, October 24, 2025
spot_img
More

    സെമിനാരിയുടെ ടെറസില്‍ നിന്ന് വീണ് വൈദികന്‍ മരണമടഞ്ഞു

    ചെന്നൈ: സെമിനാരിയുടെ ടെറസില്‍ നിന്ന് വീണ് വൈദികന്‍ മരണമടഞ്ഞു. വെല്ലൂര്‍ രൂപതയിലെ ഫാ. വിനോദ് രാജ്( 46) ആണ് ആകസ്മികമായി മരണമടഞ്ഞത്. സേക്രട്ട് ഹാര്‍ട്ട് സെമിനാരിയില്‍ വച്ചാണ് അപകടമുണ്ടായത്.

    വൈദികന്റെ മരണം ദു:ഖകരവും നടുക്കമുളവാക്കുന്നതുമായിരുന്നുവെന്ന് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. എല്‍ ജോണ്‍ റോബര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. 2002 ല്‍ ആണ് ഇദ്ദേഹം വൈദികനായത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!