ഉജ്ജയിൻ രൂപതയിലെ ജാംനെർ അസിസ്റ്റന്റ് വികാരി കുണിഞ്ഞി,സെന്റ് ആന്റണിസ് ഇടവക്കാരനായ ഫാ.ജോൺ നാട്ടുനിലം എം.സ്.റ്റി (48 ) മരണപ്പെട്ടു .ഇന്ന് രാവിലെ ദുഖവെള്ളിയാഴ്ചത്തെ തിരുകർമ്മൾക്കായി കലാപിപ്പലിലേക്കു പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത് .
അന്ത്യകർമ്മങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.