ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 43 കോടി രൂപ. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഇക്കാര്യം അറിയിച്ചത്.
അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസ് നടത്തുന്ന പദ്ധതികളുള്‍പ്പടെയാണ് ഇത്.പ്രളയദുരിതാശ്വാസമായി 20.56 കോടി, ഭവനനിര്‍മ്മാണം 17.56 കോടി, പുനരധിവാസം 4.89 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക.