ഹൂസ്റ്റണ്‍: സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനസന്ദേശം നല്കും. ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലാണ് കണ്‍വന്‍ഷന്‍. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഏഴാമത് നാഷനല്‍ കണ്‍വന്‍ഷനാണ് ഇത്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.