Sunday, February 8, 2026
spot_img
More

    കോവിഡ്; ഫാ. ജോയി കരയാംപുറം എസ് ജെ അന്തരിച്ചു, വൈദികരുടെ മരണസംഖ്യ 40

    പാറ്റ്‌ന: ഫാ. ജോയി കരയാംപുറം എസ് ജെ(65) അന്തരിച്ചു. മുന്‍ ജസ്യൂട്ട് പ്രൊവിന്‍ഷ്യാളായിരുന്നു. ഇന്നലെയായിരുന്നു മരണം. ഇന്നലെതന്നെ സംസ്‌കാരവും നടത്തി. പാട്യാലിപുത്ര റൂബെന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ആദ്യം പാറ്റ്‌ന ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ഏപ്രില്‍ 22 നാണ് ഇദ്ദേഹത്തെ പ്രവേശി്പ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പാട്യാലിപുത്രയിലേക്ക് മാറ്റുകയായിരുന്നു.

    ഫാ. ജോയിയുടെ മരണത്തോടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ വൈദികരുടെ എണ്ണം 40 ആയി. 1955 ല്‍ ജനിച്ച ഇദ്ദേഹം 1979 ലാണ് ഈശോസഭയില്‍ ചേര്‍ന്നത്. 1991 ല്‍ വൈദികനായി. 2020 നവംബര്‍ എട്ടിന് സെന്റ് സേവേഴ്‌സ് കോളജിലെ റെക്ടര്‍ പദവി ഏറ്റെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!