ടൗണ്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ഫാത്തിമാ മാതാവ് പ്രത്യക്ഷപ്പെട്ടു?

ഫാത്തിമ: ബ്രസീലിലെ ക്രിസ്റ്റീന മുന്‍സിപ്പാലിറ്റിയിലെ ടൗണ്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ഫാത്തിമാ മാതാവ് പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത. ബ്രസീലിയന്‍ ന്യൂസ് ഔട്ട്‌ലെറ്റ് G 1 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടികള്‍ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അവര്‍ തെരുവില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്നോട് മാതാവ് സംസാരിച്ചതായി ഒരു പെണ്‍കുട്ടി അവകാശപ്പെടുകയും ചെയ്യുന്നു. വളരെ മൃദുവായ സ്വരമായിരുന്നു മാതാവിന്റേത്. പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക, മാതാവ് എന്റെ ചെവിയില്‍ പറഞ്ഞു. പെണ്‍കുട്ടി അവകാശപ്പെടുന്നു.

ഇടവകവൈദികന്‍ സോഷ്യല്‍ മീഡിയായില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates