രണ്ടുവര്‍ഷത്തേക്ക് സുവിശേഷം പ്രസംഗിക്കില്ല എന്ന ഉറപ്പിന്മേല്‍ സുവിശേഷപ്രഘോഷകനെ വിട്ടയച്ചു

ലാവോസ്: രണ്ടുവര്‍ഷത്തേക്ക് സുവിശേഷം പ്രസംഗിക്കില്ല എന്ന് എഴുതിക്കൊടുത്ത ഉറപ്പിന്മേല്‍ സുവിശേഷപ്രഘോഷകനെ കോടതി വിട്ടയച്ചു. ഗവണ്‍മെന്റ് അനുവാദമില്ലാതെ സുവിശേഷപ്രഘോഷണം നടത്തിയെന്ന കുറ്റത്തിനാണ് 35 കാരനായ സിത്തോണ്‍ തിപ്പാവോങിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

മാര്‍ച്ച് 2022 വരെ സുവിശേഷം പ്രഘോഷിക്കുകയില്ലെന്ന ഡോക്യുമെന്റില്‍ ഒപ്പുവച്ചതിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്‌

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates