spot_imgspot_imgspot_imgspot_img

ഇനി വീണ്ടും ‘കര്‍ത്താവിന്റെ മാലാഖ’ യിലേക്ക്

ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍. ഉയിര്‍പ്പുഞായര്‍ മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ നമ്മുടെ വീടുകളിലും സന്യാസഭവനങ്ങളിലും ചൊല്ലിയിരുന്നത് ഉയിര്‍പ്പുകാല ത്രിസന്ധ്യാ ജപമായിരുന്നു.

പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ ഇന്ന് ആചരിച്ച സ്ഥിതിക്ക് നാം വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയിലേക്ക് തിരികെ പോകേണ്ടിയിരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates