1.വിശ്വാസപ്രമാണം 1.സ്വർഗ്ഗ 1.നന്മ 1.ത്രിത്വ
“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും”. (ലൂക്ക 1:35)
1. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ (10പ്രാവശ്യം) 1.ത്രിത്വ
2. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ* (10പ്രാവശ്യം) 1.ത്രിത്വ
3. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ശുദ്ധികരിക്കണമേ (10പ്രാവശ്യം) 1.ത്രിത്വ
4.”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ (10പ്രാവശ്യം) 1.ത്രിത്വ
5. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ (10പ്രാവശ്യം) 1.ത്രിത്വ