പരിശുധാത്മാവിനോടുളളള ജപമാല

1.വിശ്വാസപ്രമാണം 1.സ്വർഗ്ഗ 1.നന്മ 1.ത്രിത്വ

“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും”. (ലൂക്ക 1:35)

1. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ          (10പ്രാവശ്യം)  1.ത്രിത്വ 

2. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ*                    (10പ്രാവശ്യം)  1.ത്രിത്വ 

3. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ശുദ്ധികരിക്കണമേ             (10പ്രാവശ്യം) 1.ത്രിത്വ 

4.”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ            (10പ്രാവശ്യം)  1.ത്രിത്വ 

5. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ                           (10പ്രാവശ്യം)  1.ത്രിത്വ

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates