Saturday, July 12, 2025
spot_img
More

    മാര്‍പാപ്പയുടെ ഞായറാഴ്ചയിലെ യാമപ്രാര്‍ത്ഥനയും ആശീര്‍വാദവും ആശുപത്രിയില്‍ നിന്ന്

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച യാമപ്രാര്‍ത്ഥന നടത്തുന്നതും ആശീര്‍വാദം നടത്തുന്നതും ആശുപത്രിയില്‍ നിന്നായിരിക്കും. ഉദരശസ്ത്രക്രിയ കഴിഞ്ഞ് ഇനിയും ആശുപത്രിവാസം മാര്‍പാപ്പ അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആശീര്‍വാദം ആശുപത്രിയില്‍ നിന്നാക്കിയത്.

    കഴിഞ്ഞദിവസം അദ്ദേഹത്തിന് പനിപിടിച്ചതായും സിടി സ്‌കാനിങിന് വിധേയനാക്കിയതായും വാര്‍ത്തയുണ്ടായിരുന്നു. പനി മാറിയെന്നും ആശുപത്രി വരാന്തയിലൂടെ നടക്കുന്നുണ്ടെന്നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!