Thursday, October 10, 2024
spot_img
More

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ യുവജനധ്യാനം ജൂലൈ 15 മുതല്‍

    റാംസ് ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ യുവജനധ്യാനം ജൂലൈ 15 മുതല്‍ 18 വരെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. ബ്ര. പ്രിന്‍സ് വിതയത്തിലും ( മിലാന്‍) ടീമുമാണ് ധ്യാനം നയിക്കുന്നത്. 15 നും 30 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്ക് വേണ്ടിയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.100 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു പുത്തന്‍പുരക്കല്‍ 447703422395

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!