ആശങ്കകള്‍ അവസാനിച്ചു, സിസ്റ്റര്‍ തെരേസ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: കാബൂളില്‍ അകപ്പെട്ട മലയാളിയായ സിസ്റ്റര്‍ തെരേസ ഇന്ത്യയിലേക്ക് പുറപ്പെട്ടു. കാബൂള്‍ വിമാനത്താവളത്തില്‍ സിസ്റ്റര്‍ തെരേസ എത്തിയതായി വിവരം ലഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സിസ്റ്ററുടെ ഫോണ്‍ വീട്ടുകാരെതേടിയെത്തിയിരുന്നില്ല. ഭയാശങ്കകളോടെ കഴിയുകയായിരുന്നു വീട്ടുകാര്‍. അവര്‍ക്ക് ആശ്വാസം ലഭിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കാസര്‍കോഡ് ബേള പെരിയടുക്ക സ്വദേശിനിയാണ് സിസ്റ്റര്‍ തെരേസ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates