Wednesday, November 5, 2025
spot_img
More

    കുര്‍ബാന ഏകീകരണം; മാര്‍ കരിയിലിന് പൂര്‍ണ്ണ പിന്തുണയെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

    കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയില്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ എടുക്കുന്ന ഏതു തീരുമാനത്തെയും പൂര്‍ണ്ണമായി അംഗീകരിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാസമിതി.
    അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രപ്രതിനിധി സഭായോഗം വിഷയത്തില്‍ മാര്‍ കരിയിലിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഈ തീരുമാനം അതിരൂപതയിലെ ഔദ്യോഗിക അല്‍മായ പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങളും സ്വീകരിക്കും.സഭയില്‍ വിഭാഗീയതയുണ്ടാക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ അംഗങ്ങളില്‍ നിന്ന് ഉണ്ടാകരുതെന്നും യോഗം ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!