Tuesday, February 3, 2026
spot_img
More

    ജൈവധാര്‍മ്മിക വേദിയുമായി സിസിബിഐ

    ന്യൂഡല്‍ഹി: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സംഘം ( സിസിബിഐ) ബയോ എത്തിക്‌സ് ഫോറത്തിന് രൂപം നല്കി.സിസിബിഐ യുടെ 87 ാം യോഗമാണ് ജൈവധാര്‍മ്മിക വേദിക്ക് രൂപം നല്കിയത്. ആതുരശുശ്രൂഷ, ജൈവവൈദ്യശാസ്ത്ര ഗവേഷണം, നയരൂപീകരണം തുടങ്ങിയ മേഖലകളിലെ ധാര്‍മ്മിക വിഷയങ്ങളെ കൈകാര്യം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. റാഞ്ചി അതിരൂപതാധ്യക്ഷന്‍ ഫെലിക്‌സ് ടോപ്പോ ആണ് പ്രസിഡന്റ്. ഫാ. ക്രിസ്റ്റഫര്‍ വിമല്‍രാജാണ് ഡയറക്ടര്‍.

    ഇക്കഴിഞ്ഞ 20,21 തീയതികളില്‍ നടന്ന സമ്മേളനത്തിലാണ് ഫോറത്തിന് രൂപീകരണം നല്കിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!