ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ദൈവം മാറ്റും. നിങ്ങളുടെ സഹോദരങ്ങള്‍, കുടുംബക്കാര്‍ ന ിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍, അവര്‍ പുറത്താക്കിയിട്ടുണ്ടെങ്കില്‍, ഭാര്യയോ ഭര്‍ത്താവോ ചതിച്ചിട്ടുണ്ടെങ്കില്‍, മക്കള്‍ വഴിയാധാരമാക്കിയിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ വചനം നിങ്ങളോട് പറയുന്നത് ഇതാണ്.

ദൈവം നിങ്ങള്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും. അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ദൈവം എല്ലാം നന്മയ്ക്കായി മാറ്റും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates