മുരിങ്ങൂര്‍: ഫാ. ജോര്‍ജ് പനക്കലും ബ്ര. സജിത്ത് ജോസഫും നയിക്കുന്ന ഇവാഞ്ചലൈസേഷന്‍ ട്രെയിനിംങ് കോഴ്‌സ് മിഷന്‍ 2022 ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടക്കും. ജനുവരി രണ്ടുമുതല്‍ 12 വരെ പത്തുദിവസം നീണ്ടുനില്ക്കുന്നതാണ് കോഴ്‌സ്. മലയാളത്തില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. ധ്യാനത്തിന്റെ ഫീസ് 600 കൂടുതല്‍ വിവരങ്ങള്‍ക്ക്: 8891657887