വിവാഹ ജീവിതത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടണം: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി

കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായ നിയമനിര്‍മ്മാണത്തിലൂടെ വിവാഹജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് കെസിബിസി ഫാമിലികമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസപരവും ധാര്‍മ്മികവുമായ കാര്യങ്ങളെ പരിഹസിക്കുന്ന രീതിയില്‍ പൊതുസമൂഹത്തിലും ആധുനികമാധ്യമങ്ങളിലും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് അനഭിലഷണീയമാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates