തന്റെ ഛായാചിത്രത്തിന് താഴെ എഴുതിചേര്‍ക്കണമെന്ന് മാതാവ് ആവശ്യപ്പെട്ട പ്രാര്‍ത്ഥന ഏതാണെന്ന് അറിയാമോ?

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം എന്ന പുസ്തകത്തിലാണ് ഈ പ്രാര്‍ത്ഥനയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. മാതാവിന്റെ ദര്‍ശനങ്ങളെ ആസ്പദമാക്കിയുള്ള ഗ്രന്ഥമാണ് ഇത്. അതില്‍ മാതാവ് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: എന്റെ ഛായാചിത്രത്തിന് താഴെ ഇപ്രകാരം എഴുതിചേര്‍ക്കുക. ഞങ്ങളുടെ നാഥേ, കുടുംബത്തിന്റെ അമ്മേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ’

മാതാവിന്റെ ഛായാചിത്രത്തിന് ചുവടെ നമുക്കും ഈ പ്രാര്‍ത്ഥന എഴുതിവയ്ക്കാം. നമുക്കും പ്രാര്‍ത്ഥിക്കാം: ഞങ്ങളുടെ നാഥേ, കുടുംബത്തിന്റെ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates