കാക്കനാട്: മിഷറിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്റെ ഭാഗമായി മിഷന്‍ പരിശീലന പരിപാടി നടത്തുന്നു. മിഷനറി ജീവിതത്തിന് പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. മാര്‍ച്ച് 24മുതല്‍ 27 വരെ കാക്കനാട് സിഎസ്ടി ജനറലേറ്റിലാണ് പ്രോഗ്രാം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947950707,9446560255