Tuesday, February 17, 2026
spot_img
More

    അബോര്‍ഷന് വിധേയമാക്കപ്പെട്ട 115 കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

    വാഷിംങ്ടണ്‍ ഡിസി: അബോര്‍ഷന്‍ ചെയ്യപ്പെട്ട 115 കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആന്റി അബോര്‍ഷന്‍ ആക്ടിവിസ്റ്റുകളാണ് ഇക്കാര്യം അറിയിച്ചത്, അവശിഷ്ടം പുറന്തള്ളാനായി കൊണ്ടുപോയ ഒരു ഡ്രൈവറാണ് ഇക്കാര്യം അറിയിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഡ്രൈവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമ ഇക്കാര്യം നിഷേധിച്ചു. ക്യാമറകള്‍ ഇക്കാര്യത്തില്‍ സത്യം പറയുമെന്നാണ് ചിലരുടെ അഭിപ്രായം. അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയിലായി രണ്ടു ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

    അബോര്‍ഷന്‍ ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ ഭൗതികാവശിഷ്ടം അടങ്ങിയ ബോക്‌സ് കണ്ടെത്തിയതായ ഈ വാര്‍ത്തയെക്കുറിച്ച് നഗരത്തിലെ ഭരണാധികാരികള്‍ നിശ്ശബ്ദത പാലിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!