Monday, October 14, 2024
spot_img
More

    ഈസ്റ്റര്‍ ദിനങ്ങളിലെ ദിവസങ്ങള്‍ എങ്ങനെയാണ് ആരംഭിക്കേണ്ടത് എന്നറിയാമോ?

    ഈസ്റ്ററിന്റെ സന്തോഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങളാണല്ലോ ഇത്. പ്രാര്‍ത്ഥിക്കാനും ക്രിസ്തുവിന്റെ ഉത്ഥാനരഹസ്യങ്ങളെ ധ്യാനിക്കാനും പ്രത്യേകമായി നാം ഈ ദിവസങ്ങള്‍ നീക്കിവയ്ക്കണം. അതോടൊപ്പം ഓരോ പ്രഭാതത്തിലും ഉറക്കമുണര്‍ന്നെണീറ്റ ഉടനെ കട്ടിലില്‍ഇരുന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ഉറക്കെ പറയുകയും വേണം.

    കര്‍ത്താവ് സത്യമായും ഉയിര്‍ത്തെണീറ്റു. ഹല്ലേലൂയ്യ

    ഇതേറ്റു പറഞ്ഞതിന് ശേഷം നാം ഒരു നിമിഷമെങ്കിലും ക്രിസ്തുവിന്റെ ഉത്ഥാനരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യണം. ഉയിര്‍പ്പുതിരുനാളിന്റെ മഹത്വം നമ്മുടെ ജീവിതങ്ങളില്‍ എപ്പോഴുമുണ്ടാവട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!