Saturday, February 15, 2025
spot_img
More

    ബിഷപ് പൗലോ മാര്‍ട്ടിനെല്ലി കപ്പൂച്ചിന്‍ ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി

    വത്തിക്കാന്‍ സിറ്റി: ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ് പൗലോ മാര്‍ട്ടിനെല്ലി കപ്പൂച്ചിന്‍ നിയമിതനായി. 2014 മുതല്‍ മിലാന്‍ അതിരൂപതയിലെ സഹായമെത്രാനായിരുന്നു ഈ 58 കാരന്‍.

    ആര്‍ച്ച് ബിഷപ് പോള്‍ഹിന്‍ഡറിന്റെ പിന്‍ഗാമിയായിട്ടാണ് പുതിയ ചുമതല ഇദ്ദേഹം ഏറ്റെടുക്കുന്നത്.

    1958 ഒക്ടോബര്‍ 22 ന് ഇറ്റലിയിലെ മിലാനിലാണ് ജനനം. 1985 സെപ്തംബര്‍ 7 ന് വൈദികനായി.മതങ്ങള്‍ തമ്മിലുള്ള സംവാദത്തില്‍ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയുമാണ്.

    യുഎഇ, ഒമാന്‍, യെമന്‍ എന്നിവയാണ് ദക്ഷിണ അറേബ്യയുടെ ഭാഗമായി വരുന്നത.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!