spot_imgspot_imgspot_imgspot_img

പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചവള്‍

പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചവള്‍ പരിശുദ്ധ അമ്മയാണ്. അപ്പ.പ്രവര്‍ത്തനങ്ങള്‍ 1:14 ല്‍ നാം ഇപ്രകാരം വായിക്കുന്നു
ഇവര്‍ ഏക മനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവന്റെ സഹോദരരോടുമൊ്പ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.

ഇതിനെ ആസ്പദമാക്കിക്കൊണ്ടാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 965 ല്‍ നാം ഇങ്ങനെ വായിക്കുന്നത്.

തന്റെ പുത്രന്‍ സ്വര്‍ഗ്ഗാരോഹണശേഷംമറിയം തന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചു. മംഗലവാര്‍ത്തയുടെ സമയത്ത് തന്റെ മേല്‍ നിഴലിച്ചിരുന്ന അതേ പരിശുദ്ധാത്മാവിന്റെ ദാനത്തിനായി അപ്പസ്‌തോലന്മാരോടും മറ്റ് പല സ്ത്രീകളോടും കൂടെ തന്റെ പ്രാര്‍ത്ഥനകളാല്‍ യാചിക്കുന്ന മറിയത്തെ നാം കാണുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates