വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. തോമസ് പി യോഹന്നാനാണ് മരിച്ചത്. 71 വയസായിരുന്നു.

ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയിലായിരുന്നു മരണം. കുര്‍ബാനയുടെ അവസാനഭാഗം പൂര്‍ത്തീകരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates